Surprise Me!

ബിജെപിയെ നേരിടാൻ അഖിലേഷ്-മായാവതി സഖ്യം | Oneindia Malayalam

2018-12-02 760 Dailymotion

യുപിയില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് സഖ്യം ഉണ്ടായത്. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശത്രുക്കളായ എസ്പിയെയും ബിഎസ്പിയെയും ഒന്നിപ്പിച്ചത് കോണ്‍ഗ്രസായിരുന്നു. അഖിലേഷ് സഖ്യം വേണ്ടെന്ന് കടുപ്പിച്ച് പറഞ്ഞപ്പോള്‍ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് നേതൃത്വം നല്‍കിയത്. ഒടുവില്‍ ഇവര്‍ തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.<br />no room for congress in grand alliance

Buy Now on CodeCanyon